rahul

ന്യൂഡഹി: അതിർത്തിയിൽ ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചതിലുള്ള വേദന വിവരിക്കാൻ വാക്കുകളില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൈനികരുടെ പ്രിയപ്പെട്ടവർക്കൊപ്പം വേദനയിൽ പങ്കു ചേരുന്നെന്നും അനുശോചന സന്ദേശത്തിൽ രാഹുൽ പറഞ്ഞു.