exams
exams

ന്യൂഡൽഹി :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ 25 മുതൽ നടക്കാനിരിക്കുന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ഹർജി തള്ളിയത്.