india-china
INDIA CHINA

ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ മേജർ ജനറൽ തലത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ, നിയന്ത്രണ രേഖയിലെ സൈനികരെ ഉടൻ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്താൻ ധാരണയായി.