ന്യൂഡൽഹി: ജൂൺ 23ന് നടക്കാനിരുന്ന ഇന്ത്യാ, റഷ്യ, ചൈനാ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം മാറ്റിയേക്കുമെന്ന് സൂചന. മാർച്ചിൽ നടക്കേണ്ട സമ്മേളനം ജൂൺ 23ന് വീഡിയോ കോൺഫറൻസ് വഴി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.