ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കരാർ ലഭിച്ച അദാനി ഗ്രൂപ്പിന് എയർപോർട്ട് അതോറിട്ടി ആഗസ്‌റ്റ് വരെ സാവകാശം നൽകി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണിത്. അടുത്ത ഫെബ്രുവരി 15വരെ സമയം നൽകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.