income-tax

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂലായ് 31 വരെ നീട്ടി. 2019-20 വർഷത്തെ റിട്ടേൺ നവംബർ 30 വരെയും സമർപ്പിക്കാം. നേരത്തെ ഇത് യഥാക്രമം ജൂൺ 30 , ഒക്ടോബർ 31 എന്നിങ്ങനെയായിരുന്നു. പാൻകാർഡും ആധാറും ബന്ധിപ്പിക്കാനുള്ള തീയതി 2021 മാർച്ച് 31 വരെയും നീട്ടി.