ന്യൂഡൽഹി:ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 മാർച്ച് 31 വരെ നീട്ടി.

ഈ വർഷം മാർച്ചുവരെ അനുവദിച്ച സമയം ധനമന്ത്രി നിർമ്മലാ സീതാരാമൻ ജൂൺ 30വരെ നീട്ടിയിരുന്നു.