ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ അടുത്തമാസം 5ന് നടക്കാനിരുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി.ടി.ഇ.ടി) മാറ്റിവച്ചു.