ന്യൂഡൽഹി: സാധാരണ ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 12 വരെ ഉണ്ടാകില്ല.
ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം പൂർണമായും തിരികെ ലഭിക്കും. പ്രത്യേക ട്രെയിനുകൾ തുടരും. ജൂലായ് ഒന്നുമുതൽ സർവീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.