ഞാനും കൂടെ... കൊവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ മൊബൈലിൽ ക്ലാസുകാണുന്ന വിദ്യർത്ഥി അനന്തകൃഷ്ണനൊപ്പം കൂട്ടുകുടിയ വീട്ടിലെ വളർത്തുപൂച്ച.