കൊച്ചി: എൽ.ജെ.ഡി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ പത്തിന് കച്ചേരിപ്പടി ഗാന്ധി സ്മൃതിമണ്ഡപത്തിൽ എം.പി. വീരേന്ദ്രകുമാർ അനുശോചനയോഗം ചേരും.