കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ എറണാകുളം കടവന്ത്രയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാഴവാങ്ങി സ്കൂട്ടറിൽ തേവരയിലെ വീട്ടിലേക്ക് പോകുന്ന ശശിധരൻ. ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് വീടുകളിൽ കൃഷി ചെയ്യുന്നവരടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുകയാണ്.