ramju-sait-78

കൊച്ചി: നോർത്ത് കളമശേരി പള്ളത്ത് റോഡിൽ മാക്‌സോ വീട്ടിൽ എ.കെ. റംജുസേട്ട് (78) നിര്യാതനായി. ഭാര്യ: പരേതയായ എ.എച്ച്. റാബിയബായി. മക്കൾ: റിയാസ്‌ സേട്ട്, ഫൈസൽ സേട്ട്, നിഗാർ അഷറഫ്, നുസ്രത്ത് നാസർ, രേഷ്മ അമീർ, ഇസ്രത്ത് റഹ്മാൻ. മരുമക്കൾ: എ.എൽ. അഷറഫ് സേട്ട്, നാസർ സേട്ട്, അമീർ സേട്ട്, റഹ്മാൻ സേട്ട്, മുംതാസ് റിയാസ്, അർഫീൻ ഫൈസൽ.