ajithakumari-63

എളങ്കുന്നപ്പുഴ: പരേതനായ പി.ജി. ഉണ്ണിയുടെ ഭാര്യ അജിതകുമാരി (63) നിര്യാതയായി. മക്കൾ: അനുപമ, അഞ്ജു. മരുമക്കൾ: സാലിമോൻ (കൃഷിഓഫീസർ), പ്രമോദ് (ദുബായ്).