ധനസഹായം ഇടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ എ മണി അത്തിജബ്ബാറിന് നൽകി ഉത്‌ഘാടനം ചെയ്യുന്നു
തൃക്കാക്കര : ബി.പി.എൽ കുടുംബത്തിന് ആയിരം രൂപ വീതം നൽകുന്ന പദ്ധതിയുടെ ധനസഹായം ഇടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ എ മണി അത്തിജബ്ബാറിന് നൽകി ഉത്‌ഘാടനം ചെയ്തു, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് ബഷീറും, രാജൻ, ഷമീറസിയാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.