തോപ്പുംപടി: ഇല്ലിച്ചുവട് ജംഗ്ഷന് സമീപം ചിറയത്ത് പി.വി. സുദർശൻ (94 - റിട്ട. ഹെൽത്ത് സർവീസ്) നിര്യാതനായി. ഭാര്യ: എ.കെ. ശശിയമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ബിനിത.എസ് (പി.ഡബ്‌ളു.ഡി, കാക്കനാട്), ഡോ. ബബിത (അദ്ധ്യാപിക, അബുദാബി). മരുമക്കൾ: വി. മനോജ് (റിട്ട. കൗൺസിൽ സെക്രട്ടറി, കൊച്ചി നഗരസഭ), പി. രഞ്ജിത്ത് ( അബുദാബി).