പുത്തൻകുരിശ്: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന കല്ലിങ്കൽ, തോലംകുളം, പാറേപ്പീടിക എന്നീ സ്ഥലങ്ങളിലും കോലഞ്ചേരി സെക്ഷൻ പരിധിയിൽ വരുന്ന കടയിരുപ്പ്, സിന്തെ​റ്റ്, കടയിരിപ്പ് ഹോസ്പി​റ്റൽ, പാപ്പാലി പീടിക, കൊതുകാട്ടിൽ പീടിക, കാരമോൾ പീടിക, ഇന്ദ്രാൻചിറ, സ്‌പൈസ് വില്ല, കുര്യകുളങ്ങര, മേപ്രത്ത് കുരിശ്, വെട്ടിക്കൽ ടെമ്പിൾ, മഴുവന്നൂർ എന്നീ സ്ഥലങ്ങളിലും പട്ടിമറ്റം സെക്ഷനുകീഴിൽ മനയത്തു പീടിക, പാങ്കോട്, മൈതീൻകുഞ്ഞ് ട്രാൻസ്‌ഫോർമർ എന്നിവിടങ്ങളിലും ഇന്ന് രാവിലെ 8 മുതൽ 5വരെ വൈദ്യുതി മുടങ്ങും.