poothotta
പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിലെ ഓൺലൈൻ ക്ളാസുകളുടെ ഉദ്ഘാടനം മാനേജർ എ.ആർ.അജിമോൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിലെ ഓൺലൈൻ ക്ളാസുകളുടെ ഉദ്ഘാടനം മാനേജർ എ.ആർ.അജിമോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. മനോരഞ്ജിനി, വൈസ് പ്രിൻസിപ്പൽ വി.പി. പ്രതീത, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ സെക്രട്ടറി ഡി.ജയചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.