ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം വെളക്ക് ജംഗ്ഷൻ മുതൽ ചിത്രപ്പുഴവരെ പെരുങ്ങാട്ട് മൂല, കെ.സി.എൽ.പി സ്‌കൂൾ റോഡ്. എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈറ്റില സെക്‌ഷൻ: പൊന്നുരുന്നി പാലത്തിന് വടക്കോട്ട്, അന്ഡിമുറി, സെന്റ് ട്രീസാസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡ്, ഗോപാലപ്രഭു റോഡ് മുതൽ കോൺവെന്റ് റോഡ് വരെയും വിട്ടപ്രഭു റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കുമ്പളങ്ങി സെക്‌ഷൻ: ഒ.എൽ.എഫ്, കുമ്പളങ്ങി ഫാത്തിമ കോൺവെന്റ് മുതൽ കുമ്പളങ്ങി നോർത്ത് വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: പത്തടി, സ്രാംകുഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: ചാക്കലക്കൽ റോഡ്, കോയിത്തറ റോഡ് പരിസരപ്രദേശം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: തൃക്കാക്കര സബ്‌സ്റ്റേഷനിൽനിന്ന് ഇടപ്പള്ളി ടോൾ ജംഗ്ഷൻവരെ പുതിയതായി വലിച്ചിരിക്കുന്ന എ.ബി.സി.എച്ച്.ടി ടോൾ ഫീഡറിലൂടെ രാവിലെ 9 മുതൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കും