കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലുള്ള വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ശാഖയിലെ 1 മുതൽ 12 വരെയുള്ള ക്ളാസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡണ്ട് ഭാമപത്മനാഭൻ, സെക്രട്ടറി മണി ഉദയൻ എന്നിവർ നേതൃത്വം നൽകി