krishnan-90

മൂവാറ്റുപുഴ: പെരുമ്പല്ലൂർ മാനിക്കൽ വീട്ടിൽ എം.കെ. കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: പ്രൊഫ. എം.കെ. ശശീന്ദ്രൻ (മുൻ ഫിസിക്‌സ് വിഭാഗം മേധാവി , ഗവ. കോളജ്, മണിമലക്കുന്ന്), സുശീല, ലളിത (മഹിളാപ്രധാൻ ഏജന്റ്), പുഷ്പ (അദ്ധ്യാപിക, മേരിലാൻഡ് പബ്ലിക് സ്‌കൂൾ, കലൂർ). മരുമക്കൾ: ബീന കെ. എടശേരി (അദ്ധ്യാപിക, ഗവ.ഹൈസ്‌കൂൾ, പൂതൃക്ക), പരേതനായ വി.കെ. രവി, രവി പാറപ്പനാൽ, എ.ആർ. അരവിന്ദാക്ഷൻ.