mary-mercy-60

കൂനമ്മാവ്: കാവിൽനട പരേതനായ പുളിക്കൽ അബ്രഹാം ജോയിയുടെ ഭാര്യ മേരി മേഴ്‌സി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: നിബിൻ (ആസ്റ്റർ മെഡ്‌സിറ്റി), ജെംസി. മരുമകൻ: ഷാജൻ.