muhummadaly-83

കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ പള്ളത്താനപറമ്പിൽ മുഹമ്മദ് അലി (83) നിര്യാതനായി. ആദ്യകാല യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയും എറണാകുളം ഈഗിൾസ് ഫുട്ബാൾ ക്ലബ് സ്ഥാപക അംഗവും മുൻ ഗോൾ കീപ്പറുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 8ന് കലൂർ ജൂമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: മെഹറുന്നിസ. മക്കൾ: മഞ്ജു മുഹമ്മദ്, ജാസ്മിൻ. മരുമക്കൾ: ജെസ്‌ന മഞ്ജു, ഇബ്രാഹിംകുട്ടി (ദുബായ്).