kklm

കൂത്താട്ടുകുളം: കോഴിപ്പിള്ളി വേളുവെള്ള പുത്തൻപുരയിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (94) നിര്യാതയായി. മകൾ: മേരി. മരുമകൻ: ജോർജ്.