കൂത്താട്ടുകുളം: പാലക്കുഴ കുറുമണ്ണുംകരയിൽ കെ.ടി.ചാക്കോ (97) നിര്യാതനായി, സംസ്കാരം ഇന്ന് ( ചൊവ്വ) ഒന്നിന് പാലക്കുഴ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ . ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മേരി, ലീല, അന്നമ്മ, ലിസി, പരേതനായ തോമസ്. മരുമക്കൾ: ജോയി, തോമസുകുട്ടി, ബേബി, പരേതനായ കുഞ്ഞ്.