ആലുവ: തോട്ടുമുഖം പെരിയച്ചിറയിൽ പരേതനായ മൂസയുടെ മകൻ മുഹമ്മദാലി (54) നിര്യാതനായി. ഭാര്യ: രഹ്‌ന. മക്കൾ: മുഹമ്മദ് റിസ്വാൻ, മുഹമ്മദ് റൗഷൽ