നമ്മുക്ക് എന്ത് മഴ...വർഷകാലം തുടങ്ങിയെങ്കിലും മദ്യശാലയ്ക്ക് മുന്നിൽ തിരക്കിന് ഒരു കുറവുമില്ല. എറണാകുളം നഗര മധ്യത്തിലെ ബാർ ഹോട്ടലിൽ നിന്നും മദ്യം വാങ്ങിക്കൊണ്ട് പോകുന്നയാൾ