rain

മഴ പഞ്ചറാക്കി..., കാലാവർഷമെത്തിയതോടെ ജനജീവിതം ദുസ്സഹമായി തുടങ്ങി. എറണാകുളം എം.ജി. റോഡിൽ നടപ്പാതയിലൂടെ പഞ്ചറായ ബൈക്കുമായി പോകുന്ന ഇരുചക്ര വാഹന യാത്രികൻ