bindu-gopalakrishnan
പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച കൺട്രോൾ റൂം പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിസിലി ഇയ്യോബ്, പോൾ ഉതുപ്പ്, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, ബിഡിഒ വി എൻ സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു.