pp

പ്രകൃതിയുടെ താരാട്ട്..., കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിലും കുട്ടവള്ളത്തിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന അന്യസംസ്ഥാനക്കാരായ മാതാപിതാക്കൾ കായലരികിൽ വലകൾ നന്നാക്കുന്ന ജോലിക്കിടയിൽ കുഞ്ഞിനെ സമീപത്തെ മരത്തിൽ തൊട്ടിൽ കെട്ടികിടത്തിയിരിക്കുന്നു. എറണാകുളം നെട്ടൂരിൽ നിന്നുള്ള കാഴ്ച