കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ ഒരു ജീവനക്കാരോടും നിരീക്ഷണത്തിൽ പ്രവേശിക്കുവാൻ നിർദേശം നൽകിയിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു. മുൻകരുതലായി മൂന്നു ആരോഗ്യ പ്രവർത്തകരോട് നിരീക്ഷണത്തിൽ കഴിയുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്ററുകളിലെ സന്നദ്ധ പ്രവർത്തകരടക്കം ആരും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു.