പെരുമ്പാവൂർ: ഹിന്ദു ഐക്യവേദി പെരുമ്പാവൂർ മേഖലാസമിതി ഭാരവാഹികളായി രാജേന്ദ്രൻ കർത്ത (പ്രസിഡന്റ്), എം.പി. ശ്രീകുമാർ (വൈസ് പ്രസിഡന്റ്), എൻ. ശ്രീകുമാർ (ജനറൽ സെക്രട്ടറി), ഷിനോജ് മാധവൻ, മനേഷ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.