samaram
മരടിൽ കുടിവെള്ളംലഭിക്കാത്തതിൽപ്രതിഷേധിച്ച്മരട് മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെആഭിമുഖ്യത്തിൽകുണ്ടന്നൂർ ജംഗഷനിൽ നടന്ന പ്രതിഷേധസമരം മുൻമന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യുന്നു..

മരട്: മരടിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുണ്ടന്നൂർ ജംഗഷനിൽ കോൺഗ്രസ് സമരം നടത്തി. പുതിയ പൈപ്പുകൾ ഇടുന്ന പ്രവൃത്തികൾ നടത്തുന്നതിലെ അപാകതയാണ് കുടിവെളളം മുട്ടിക്കുന്നത്. നഗരസഭ കൗൺസിലർ ആർ.കെ.സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. മുൻമന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.