നെടുമ്പാശേരി: അയിരൂർ ആറ്റുപുറം പിണ്ടാണിൽ (കനകാലയം) വീട്ടിൽ കനകമ്മ (87) നിര്യാതയായി. മക്കൾ: വിപിൻ (റിട്ട.എസ്.ഐ), ജയകുമാർ (ബിസിനസ്), ചന്ദ്രബാബു (എൻജിനീയർ), പി.കെ. ദിലീപ്കുമാർ (പത്രം ഏജന്റ്, മഞ്ഞപ്ര ചെന്നേക്കാടൻ കവല), അനിൽകുമാർ (ബിസിനസ്), പരേതനായ സോമൻ. മരുമക്കൾ: പ്രസന്ന, മിനി, ജയ, ലേഖ, രജനി, സീത.