samida-55

ഫോർട്ടുകൊച്ചി: അഴീക്കോട് നമ്പൂതിരിമഠത്തിൽ ഷെരീഫിന്റെ ഭാര്യ സമിദ ഷെരീഫ് (55) ഷാർജയിൽ വെച്ച് നിര്യാതയായി. മാതാവ്: സൈനബ. മക്കൾ: ഷഹാസ്, ഷാമിൽ, ഫാത്തിമ. മരുമക്കൾ: ഹിബ, നസ്രിയ.