ouseph-81

ചേരാനല്ലൂർ: മങ്കുഴി നടുപ്പിള്ളിത്തോട് തോട്ടങ്കര ഔസേഫ് (81 - റിട്ട. അസിസ്റ്റന്റ് വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബേബി (ഇറിഗേഷൻ വകുപ്പ്), ജോൺസൺ, ജോബി, ജിബി. മരുമക്കൾ: ജീന (സെന്റ് ജോസഫ് ഹൈസ്‌കൂൾ, കാഞ്ഞൂർ), റിസ്മി, ജോയി, പോളി.