ചെങ്ങമനാട്: പാലപ്രശേരി കണ്ടകത് (പടമിറ്റത്ത്) പരേതനായ അബൂബക്കറിന്റെ മകൻ കൊച്ചുണ്ണി (66) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് പാലപ്രശേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആയിശാബീവി. മകൻ: അനൂബ്, അൻവർ, സുജിത. മരുമക്കൾ: ഷഹനാസ്, ഭീമ, നൗഫൽ.