പച്ചപ്പായൽ മൂടിയ കുളത്തിൽ തടിക്കഷണത്തിൽ വിശ്രമിക്കുന്ന ആമകൾ.ആളനക്കം കേട്ടാൽ ആമകൾ വെള്ളത്തിലേക്ക് തിരിച്ച് പോകും. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച