മൂവാറ്റുപുഴ: കുടിവെള്ള ശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂവാറ്റുപുഴ നഗരസഭയിലും മാറാടി പഞ്ചായത്തിലും ഇന്ന് കുടിവെള്ള വിതരണം മുടങ്ങുമെന്ന് മൂവാറ്റുപുഴ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.