മൂവാറ്റുപുഴ: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾ ദൂരദർശന്റെ പ്രാദേശിക ഭാഷാചാനലുകളിലൂടെ ലഭ്യമാക്കാനും പുന:സംപ്രേഷണം ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്രമന്ത്രിമാർക്ക് കത്ത് നൽകി.