fishing

അര വയറ് നിറക്കാൻ കാലവർഷം കണക്കിലെടുക്കാതെ കായലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുകയാണ് 20 വർഷത്തോളമായി കൊച്ചിയിൽ താമസം തുടങ്ങിയ ഈ മൈസൂർ സ്വദേശികൾ. എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിനടിയിലാണ് താമസം.