ചോറ്റാനിക്കര സെക്‌ഷൻ: എച്ച്.ഒ.സി ക്വാട്ടേഴ്‌സ്, മകളിയം, മിനി ഇൻഡസ്ട്രി, കാവരപറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: ആലിൻചുവട്, പാടിവട്ടം, പ്രതിഭ റോഡ്, മാവൂർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ
ആരക്കുന്നം സെക്‌ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ