പറവൂർ: ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സി.പി.ഐ ഓഫീസിൽ പഠനമുറി ഒരുക്കുന്നു. പറവൂർ മണ്ഡലം കമ്മിറ്റി ഓഫീസിലും പത്ത് ലോക്കൽ കമ്മിറ്റി ഓഫീസികളിലുമാണ് ഓൺലൈൻ ക്ളാസ് മുറി സജ്ജീകരിച്ചിട്ടുള്ളത്. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് എന്നിവ സംഘടനകളാണ് നേതൃത്വം നൽകുന്നത്.

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർഥികൾ 97441 33380, 94961 65030 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.