വൈപ്പിൻ: ഞാറക്കൽ പുതുശേരി ദേവസിയുടെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ആനി, പോൾ, ജോസഫ്, വിൻസെന്റ്, റോസ്മേരി, ലിസ, ബിജു, സിജു. മരുമക്കൾ: ആന്റണി, ടെസി, റാണി, ലീന, സെബി, ജോളി, ജീന, മിൽഫി.