thankachan-60

മൂവാറ്റുപുഴ: കുന്നക്കാൽ വടക്കേടത്ത് വി.കെ. തങ്കച്ചൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുന്നക്കാൽ തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: അമൽ (മൊബൈൽഷോപ്പ്, കോലഞ്ചേരി), അഖിൽ, നിഖിൽ. മരുമകൾ: ലിജിയ.