കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സകൂൾ ഒഫ് മറൈൻ സയൻസസിൽ 'സീവാട്ടർ ക്വാളിറ്റി ക്രൈറ്റീരിയ ആൻഡ് ഇക്കോളജിക്കൽ റിസ്‌ക് അസെസ്‌മെന്റ്' പ്രോജക്ടിലേക്ക് സീനിയർ റിസർച്ച് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക്: www.cusat.ac.in, 0484 2365120 , 2863210.