കൊച്ചി: വില്യം ഗുഡേക്കർ ഷിപ്പിംഗ് കമ്പനി റിട്ട. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കലൂർ വലിയപറമ്പിൽ വി.ആർ. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (77 - റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: റോബിൻ (ദുബായ്), റീമ, റിൻസി (ഇംഗ്ലണ്ട്). മരുമക്കൾ: റാണി, ജോസ്‌മോൻ (ഖത്തർ), ആൻസൻ (ഇംഗ്ലണ്ട്).