തൃപ്പൂണിത്തുറ: വെള്ളാങ്ങിത്തെരുവ് പരേതനായ രാജുവിന്റെ മകൻ മനോജ്കുമാർ (42 - റിട്ട. ആർ.എം.എസ്) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ശ്രീഹരി, ശ്രീനേഷ്.