ismail-53

മട്ടാഞ്ചേരി: ദാറുസലാം റോഡിൽ നാച്ചിയ പള്ളിക്ക് സമീപം ഉണ്ടെക്കരയിൽ ഒ.എ. ഇസ്മയിൽ (53) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: രേഷ്മ, പരേതനായ റിസ്വാൻ. മരുമകൻ: അൻസാർ.