devakiamma-98

ചെങ്ങമനാട്: പൊയ്ക്കാട്ടുശേരി മാങ്ങാമ്പിള്ളി കൊട്ടാരത്തുംപറമ്പിൽ ദേവകിഅമ്മ (അമ്മിണിഅമ്മ - 98) നിര്യാതയായി. മക്കൾ: ലീലാവതി, വിശ്വനാഥൻപിള്ള (റിട്ട. വാട്ടർ അതോറിറ്റി), ശാന്തകുമാരി, മോഹനൻപിള്ള (റിട്ട. മൃഗ സംരക്ഷണവകുപ്പ്). മരുമക്കൾ: സതിദേവി, ഗംഗാധരൻപിള്ള.